പത്തനംതിട്ട: കോഴഞ്ചേരി കുരീകാട്ടിൽ റീജി വില്ലയിൽ പരേതനായ മത്തായി തോമസിന്റെ (തമ്പി) ഭാര്യ സാറാമ്മ തോമസ് (കീഴുകര സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച, മക്കൾ റീനി, റീബി, റീജി. പരേത നിരണം കണിയാന്ത്ര പള്ളത്തു കുടുംബാംഗമാണ്.

