Thursday, March 12, 2026

TMS ഇന്‍റർനാഷണൽ വോളിബോൾ ടൂർണമെൻ്റ് ഏപ്രിൽ 25-ന്

ടൊറൻ്റോ : നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ടൊറൻ്റോ മലയാളീ സമാജം (TMS) സംഘടിപ്പിക്കുന്ന ഇന്‍റർനാഷണൽ വോളിബോൾ ടൂർണമെൻ്റ് ഏപ്രിൽ 25-ന് നടക്കും. ഓപ്പൺ, 40+ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിൽ ആകെ അയ്യായിരത്തോളം ഡോളർ സമ്മാനമായി നൽകും. വോൺ എമിലി കാർ സെക്കൻഡറി സ്കൂളിലാണ് (4901 Rutherford Rd) മത്സരങ്ങൾ അരങ്ങേറുക.

40+ വിഭാഗത്തിൽ 250 ഡോളറും ഓപ്പൺ കാറ്റഗറിയിൽ 300 ഡോളറുമായിരിക്കും രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ ലിങ്ക് : secretary@torontomalayaleesamajam.com.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!