ടൊറന്റോ: ലണ്ടൻ ഒന്റാരിയോയിൽ മലയാളി യുവാവ് സാജു പി. തോമസ് അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ (LOMA) സാജു പി. തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ശുശ്രൂഷകൾ ലണ്ടനിലെ ‘ഫെയ്ത്ത് ബൈബിൾ ചാപ്പലിൽ’ (Faith Bible Chapel, 439 Moore St, London, ON) നടക്കും. ശുശ്രൂഷകളുടെ സമയക്രമം പിന്നീട് അറിയിക്കും.
ഭാര്യ: ഷീന ഫിലിപ്പ്
മക്കൾ: റൂത്ത് ഫിലിപ്പ്, റൂഫസ് ഫിലിപ്പ്
