Tuesday, October 13, 2026

ഖത്തറിൽ വാരാന്ത്യം വരെ കാറ്റ് തുടരും

Winds will continue in Qatar through the weekend

ഇന്നു മുതൽ രാജ്യത്ത് വടക്കു-പടിഞ്ഞാറൻ കാറ്റ് കനക്കും. താപനില ഗണ്യമായി കുറയും. ഈ വാരാന്ത്യം അവസാനം വരെ കാറ്റ് തുടരും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. പ്രത്യേകിച്ചും തെക്കൻ പ്രദേശങ്ങളിൽ തണുപ്പ് കഠിനമാകും.

കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ ഈ ആഴ്ച അവസാനം വരെ കടലിൽ പോകുന്നവർക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കടൽ തിരമാല 5 മുതൽ 9 അടി വരെയും ചില സമയങ്ങളിൽ 12 അടിയും ഉയരത്തിലെത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!