Sunday, February 22, 2026

ടൊറന്റോയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

ടൊറന്റോ: ടൊറന്റോയിൽ നഗരത്തിന്റെ വടക്കു ഭാഗത്ത് 82 വയസ്സുള്ള പിതാവിനെ മകൻ കൊലപ്പെടുത്തി.ഒക്ടോബർ 4 നാണ് കൊലപാതകം നടക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ പ്രായമുള്ള മനുഷ്യൻ മരിച്ചുകിടക്കുന്നതായി കണ്ടു. 82 വയസ്സുള്ള പിതാവിനെയാണ് 36 വയസ്സുകാരനായ ആൻഡ്രൂ ജോസഫ് എന്ന മകൻ കൊലപ്പെടുത്തിയത്. ഒക്ടോബർ 6 ഞായറാഴ്ച്ച ആൻഡ്രൂ ജോസഫിനെ പൊലീസ് അറസ്റ് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!