കിച്ചനറിലെ മുൻ ചാൾസ് സ്ട്രീറ്റ് ബസ് ടെർമിനലിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് ക്ലിനിക് പ്രവർത്തനം നിർത്തുന്നു. പുതിയ ക്ലിനിക്കിന്റെ പ്രവർത്തനം ഗ്രാൻഡ് റിവർ ഹോസ്പിറ്റലിന്റെ 40 ഗ്രീൻ ബിൽഡിംഗിൽ ആരംഭിക്കും. പരിശോധനയുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് ബസ് ടെർമിനലിലെ ക്ലിനിക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. പ്രതിദിനം 500-600 ടെസ്റ്റുകൾ നടന്നിരുന്ന സ്ഥിതിയിൽ നിന്ന് ഇപ്പോൾ വെറും 30 അല്ലെങ്കിൽ 40 ടെസ്റ്റുകൾ മാത്രമാണ് നടക്കുന്നത്. ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതിനാൽ നിലവിലുള്ള സൗകര്യങ്ങളുടെ ആവശ്യമില്ലെന്നും അതിനാലാണ് ക്ലിനിക്കിന്റെ പ്രവർത്തനം നിർത്തുന്നതെന്നും GRH എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോണി കാം പറഞ്ഞു. 40 ഗ്രീൻ ബിൽഡിംഗിലെ പുതിയ ക്ലിനിക്കിൽ എല്ലാവിധ സംവിധാനങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് ടെർമിനലിലെ ക്ലിനിക് മാർച്ച് 23 ന് അടച്ച് മാർച്ച് 25 ന് പുതിയ സ്ഥലത്ത് പ്രവർത്തനം ആരംഭിക്കും.
Updated:
കിച്ചനറിലെ ചാൾസ് സ്ട്രീറ്റ് ബസ് ടെർമിനലിലെ COVID-19 ടെസ്റ്റിംഗ് ക്ലിനിക് പ്രവർത്തനം നിർത്തുന്നു
Advertisement
LIVE NEWS UPDATE

വാക്സിൻ സ്വീകരിക്കൂ... അഞ്ചാംപനിയെ അകറ്റൂ | MC NEWS
02:05

ഔദ്യോഗികമായി രാജിവച്ച് ജസ്റ്റിൻ ട്രൂഡോ | MC NEWS
02:14

പുതുമുഖങ്ങളടക്കം 24 പേർ; മന്ത്രിസഭയെ പ്രഖ്യാപിച്ച് മാർക്ക് കാർണി | MC NEWS
02:48

പ്രധാനമന്ത്രി പദത്തിൽ മാർക്ക് കാർണി; പ്രതികരിച്ച് പിയേർ പൊളിയേവ് | MC NEWS
35:03

കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു | MC NEWS
02:08:28

കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു|Mark Carney sworn in as Canada's Prime Minister
02:38

ഒരു മാസത്തിൽ കൂടുതൽ രാജ്യത്ത് നിൽക്കുന്ന കാനഡക്കാർ രജിസ്റ്റർ ചെയ്യണം: യുഎസ് | MC NEWS
01:24

എന്താണ് ഹിമപ്പുലികൾ? എന്താണ് അവയുടെ സവിശേഷതകൾ ? | MC NEWS
02:24

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് | MC NEWS
01:29

യുക്രെെൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിൻതുണച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ | MC NEWS
01:31

എന്താണ് അഞ്ചാം പനി അഥവാ മീസൽസ്? | mc news
04:19

കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരംപിടികൂടി | mc news
01:17

അവസാന ദിനത്തിൽ കാനഡക്കാരെ പ്രശംസിച്ച് പ്രധാനമന്ത്രി ട്രൂഡോ | MC NEWS
02:30

ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ പിടികിട്ടാപ്പുളളിയെ പിടിച്ച് കേരള പൊലീസ് | mc news
02:38

യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിയുടെ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി-ട്രംപ് | mc news
01:38

അലുമിനിയം ഉല്‍പ്പന്നങ്ങളുടെ പുതിയ താരിഫ് നിലവില്‍ വന്നതോടെ ടിന്‍ ബിയറുകളുടെ വില വര്‍ധിക്കാന്‍സാധ്യത
01:18

ട്രംപിനൊത്ത എതിരാളി | MC NEWS
03:59

പ്രതികാര താരിഫുകള്‍ക്ക് കൂടുതല്‍ താരിഫ് നേരിടേണ്ടി വരും | MC NEWS
01:10

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുന്നു | MC NEWS
01:37:47

കാനഡയിൽ നിന്നും കുടിയേറ്റക്കാർ കൂട്ടപാലായനം നടത്തുന്നതായി റിപ്പോർട്ട് | MC NEWS
02:13

പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ | MC NEWS
03:04

പൊളിഞ്ഞു തുടങ്ങിയ കെബെക്കിലെ പഴയ ജയിലിന് ശാപമോക്ഷം | MC NEWS
01:21

അടിത്തട്ടിലെ കല്ലുകള്‍ പോലും കാണാം; ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ നദി | MC NEWS
03:46

ലിബറൽ-കൺസർവേറ്റീവ് മത്സരം കടുക്കുന്നു | MC NEWS
01:22

വ്യാജകോളുകള്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി യുഎസ്സിലെ ഇന്ത്യന്‍ എംബസി | MC NEWS
01:30

വിജയ്ക്ക് മാര്‍ച്ച് 14 മുതല്‍ വൈ കാറ്റഗറി സുരക്ഷ | MC NEWS
00:53

സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് | MC NEWS
03:17

കാനഡയിൽ വാടക കുറഞ്ഞു: ഇടിവ് 4.8% | MC NEWS
01:51

ഹാമിൽട്ടണിൽ വീണ്ടും അഞ്ചാംപനി: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് | mc news
01:53

കേരള നിയമസഭ തത്സമയം| MC NEWS
34:13

താരിഫ് ഇരട്ടിയാക്കി ട്രംപ്: കനേഡിയൻ വ്യവസായങ്ങൾ പ്രതിസന്ധിയിലേക്ക്? | MC NEWS
03:56

കാനഡയ്ക്കുള്ള സ്റ്റീൽ-അലൂമിനിയം താരിഫ് ഇരട്ടിയാക്കി ട്രംപ് | MC NEWS
01:01

താരിഫ് യുദ്ധം: വ്യാപാര തന്ത്രം പുനഃപരിശോധിക്കാനൊരുങ്ങി ഒന്റാരിയോ | MC NEWS
02:16

കടലിലെ യഥാർഥ കൊടുംവില്ലൻ നീലത്തിമിംഗലമല്ല | MC NEWS
03:52

MC TEST LIVE| MC NEWS
18:00

ട്രംപിനോട് മാപ്പ് പറഞ്ഞ് സെലൻസ്കി : സ്ഥിരീകരിച്ച് വിറ്റ് കോഫ് | MC NEWS
02:20

വ്യാജ ജോലി വാഗ്ദാനം: കെണിയിൽ കുടുങ്ങിയ 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി | MC NEWS
02:03

"എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി" വീണ്ടും വരുന്നു | MC NEWS
01:04

ഒമ്പത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് | MC NEWS
03:20

പിന്നോട്ടില്ല: യുഎസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ് ഏർപ്പെടുത്തി ഒൻ്റാരിയോ | MC NEWS
01:06

സ്റ്റീൽ, അലുമിനിയം താരിഫ് ബുധനാഴ്ച മുതൽ: യുഎസ് വാണിജ്യ സെക്രട്ടറി | MC NEWS
00:56

വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ്: ഡഗ് ഫോർഡ് | 25% surcharge on electricity exports | MC NEWS
03:24

വ്യാപാര യുദ്ധം: പോരാട്ടം ശക്തമാക്കുമെന്ന് മാർക്ക് കാർണി | MC NEWS
05:31

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കോ? | MC NEWS
02:42

മരിക്കാനും ജനിക്കാനും അനുമതിയില്ലാത്ത നാട് | mc news
03:49

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപനം ബുധനാഴ്ച | mc news
01:44

കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി | MC NEWS
00:15

യുഎസ് കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ താരിഫ് തുടരുമെന്ന് മാര്‍ക്ക് കാര്‍ണി | MC NEWS
01:18

എ പത്മകുമാറിന് പാർട്ടി എല്ലാം നൽകി; നന്ദികേട് കാണിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ | MC NEWS
00:44

എ പത്മകുമാർ പറഞ്ഞ കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് CPM പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം.
06:58
Stay Connected
Must Read
Related News