Sunday, December 21, 2025

പരീക്ഷണ പറക്കലിനിടെ അപകടം; യുഎഇയിൽ ചെറുവിമാനം തകർന്ന് വീണ് പൈലറ്റിനും സഹയാത്രികനും ദാരുണാന്ത്യം

ദുബായ്: യുഎഇയിൽ പരീക്ഷണ പറക്കലിനിടെ ചെറുവിമാനം തകർന്ന് വീണ് പൈലറ്റിനും സഹയാത്രികനും ദാരുണാന്ത്യം. റാസ് അൽ ഖൈമ തീരത്തിന് സമീപമാണ് അപകടം സംഭവിച്ചത്. അൽ ജസീറ എയർ സ്പോർട്സ് ക്ലബിൻ്റെ വിമാനമാണ് പരീക്ഷണ പറക്കലിനിടെ തകർന്നത്. അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അധികൃതർ അനുശോചനം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!