Monday, August 18, 2025

ഒൻ്റാരിയോ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് നാളെ മുതൽ

Ontario election: Early voting begins tomorrow

ടൊറൻ്റോ : ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിലെ മുൻ‌കൂർ വോട്ടിങ് നാളെ ആരംഭിക്കും. വ്യാഴാഴ്ച മുതൽ ശനി വരെ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ വോട്ടർമാർക്ക് അവരുടെ ഇലക്‌ട്രൽ ജില്ലയിലെ ഓരോ മുൻ‌കൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്താം. പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിരവധി മാർഗങ്ങളിലൊന്നാണ് മുൻകൂർ വോട്ടിങ്. ഫെബ്രുവരി 27-നാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ്.

ഓരോ വോട്ടർമാർക്കും അവരവരുടെ പ്രദേശത്തെ മുൻ‌കൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകൾ ഇലക്ഷൻസ് ഒൻ്റാറിരിയോ വെബ്സൈറ്റിൽ കണ്ടെത്താം. വെബ്സൈറ്റിൽ വോട്ടർമാർക്ക് അവരുടെ തപാൽ കോഡ് നൽകിയാൽ മുൻകൂർ വോട്ടിങ്ങിനും തിരഞ്ഞെടുപ്പ് ദിവസത്തെയും ഉൾപ്പെടെയുള്ള പോളിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!