ഫ്രെഡറിക്ടൺ : വെള്ളപ്പൊക്കം കാരണം ന്യൂബ്രൺസ്വിക്കിലെ വുഡ്‌സ്റ്റോക്ക് ഹൈസ്‌കൂളിന് തിങ്കളാഴ്ച അവധി നൽകിയതായി ആംഗ്ലോഫോൺ സ്കൂൾ ഡിസ്ട്രിക്റ്റ് വെസ്റ്റ് അറിയിച്ചു.

എന്നാൽ, വെള്ളപ്പൊക്കത്തിൻ്റെ കാരണമെന്തെന്നോ എത്ര ദിവസം സ്‌കൂൾ അടച്ചിടുമെന്നോ സ്കൂൾ ഡിസ്ട്രിക്റ്റ് വ്യക്തമാക്കിയിട്ടില്ല. ഒരാഴ്ചത്തെ അവധിക്ക് ശേഷം വിദ്യാർത്ഥികൾ സ്കൂളിലേക്ക് വീണ്ടും എത്താൻ ഇരിക്കെയാണ് തിങ്കളാഴ്ച സ്കൂളിന് അവധി നൽകിയത്.