Wednesday, March 11, 2026

റെയിൽവേ ബ്രിഡ്ജ് വർക്ക്: ഡാൻഫോർത്ത് അവന്യൂ അടയ്ക്കുന്നു

Section of Danforth Avenue to be closed to vehicles and pedestrians

ടൊറൻ്റോ : GO സർവീസുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾക്കായി ബിർച്ച്ക്ലിഫ്-ക്ലിഫ്സൈഡ് ഏരിയയിലെ ഡാൻഫോർത്ത് അവന്യൂവിൻ്റെ ഒരു ഭാഗം അടയ്ക്കും. ബുധനാഴ്ച അർദ്ധരാത്രി മുതൽ മാർച്ച് 27 രാത്രി 11:59 വരെ ഈസ്റ്റ്‌വുഡിനും വാർഡൻ അവന്യൂവിനും ഇടയിൽ ഡാൻഫോർത്ത് അവന്യൂ അടയ്ക്കുമെന്ന് മെട്രോലിങ്ക്‌സ് അറിയിച്ചു.

വാഹന-കാൽനടയാത്രക്കാർക്കായി റോഡ്‌വേയുടെ ഭാഗം പൂർണ്ണമായി അടച്ചിരിക്കും. റോഡ് അടച്ചിരിക്കുന്ന സമയത്ത് 24 മണിക്കൂറും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും. മൊബൈൽ ക്രെയിൻ ഉപയോഗിച്ച് ബ്രിഡ്ജ് പിയറുകളുടെ ഇടയിൽ റോഡിന് മെറ്റൽ ഗർഡറുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളാണ് നടക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!