Monday, March 24, 2025

താരിഫ് യുദ്ധം: യുഎസ് ഹൈവേകളിൽ കനേഡിയൻ പരസ്യബോർഡുകൾ

Canada buying American billboards in anti-tariff ad campaign

ഓട്ടവ : അമേരിക്കൻ താരിഫ് വിരുദ്ധ പരസ്യ പ്രചാരണത്തിൻ്റെ ഭാഗമായി യുഎസ് ഹൈവേകളിൽ കാനഡ “വലിയ പരസ്യബോർഡുകൾ” സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി. ഫ്ലോറിഡ, നെവാഡ, ജോർജിയ, ന്യൂ ഹാംഷെയർ, മിഷിഗൺ, ഒഹായോ എന്നിവ ഉൾപ്പെടുന്ന 12 സംസ്ഥാനങ്ങളിൽ “അദ്ധ്വാനശീലരായ അമേരിക്കക്കാരുടെ മേലുള്ള നികുതിയാണ് താരിഫ്” എന്ന് എഴുതിയ പരസ്യബോർഡുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിൻ്റെ ആദ്യ ഇരകളായ അമേരിക്കൻ ജനതയെ താരിഫുകളുടെ സ്വാധീനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡുകൾ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാനഡയും യുഎസും ഒരു വ്യാപാര യുദ്ധത്തിൻ്റെ നടുവിലാണ്. ഇരു രാജ്യങ്ങളും ഏപ്രിൽ 2-ന് എത്തിച്ചേരുന്ന താരിഫിനായി തയ്യാറെടുക്കുകയാണ്. അന്നേ ദിവസം, കാനഡ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും എതിരെ പരസ്പര താരിഫുകൾ ചുമത്താനാണ് ട്രംപ് പദ്ധതിയിടുന്നത്. യുഎസ് പിന്മാറിയില്ലെങ്കിൽ പ്രതികരിക്കുമെന്ന് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാനഡയ്‌ക്കെതിരായ ട്രംപിൻ്റെ താരിഫ് അമേരിക്കൻ ജനതയ്‌ക്കിടയിൽ ജനപ്രിയമല്ലെന്ന് അടുത്തിടെ നടന്ന സർവേ സൂചിപ്പിക്കുന്നു. ലെഗർ സർവേയിൽ പങ്കെടുത്ത പകുതിയിലധികം അമേരിക്കക്കാരും താരിഫുകൾ യുഎസ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. അതേസമയം 72% പേരും താരിഫ് കാരണം ഉയർന്ന ഗ്രോസറിവിലയെക്കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു.

Advertisement

LIVE NEWS UPDATE
Video thumbnail
യുഎസില്‍ വീണ്ടും കാട്ടുതീ; പോക് കൗണ്ടിയില്‍ 1240 ഏക്കര്‍ കത്തിനശിച്ചു | MC NEWS
00:49
Video thumbnail
ഈസ്റ്റർ ആഘോഷത്തിന് കോർപ്പറേറ്റ് സ്പോൺസർഷിപ്പുകൾ തേടി വൈറ്റ് ഹൗസ് | MC NEWS
01:00
Video thumbnail
സംസ്ഥാന ബിജെപിയെ നയിക്കാൻ ഇനി രാജീവ് ചന്ദ്രശേഖർ. പ്രസിഡന്റായി ചുമതലയേറ്റു | MC NEWS
03:35
Video thumbnail
"തകർന്നിരിക്കുന്ന കേരളത്തിന്റെ ഏക രക്ഷാമാർഗ്ഗമാണ് Rajeev Chandrashekhar" ; Pc George | MC NEWS
03:09
Video thumbnail
വിജയത്തിന്റെ പാതയിലേക്ക് BJPയെ നയിക്കാൻ പുതിയ പ്രസിഡന്റിനാകുമെന്ന് കെ സുരേന്ദ്രൻ | MC NEWS
14:26
Video thumbnail
നിയമസഭ സമ്മേളനം തത്സമയം| MC NEWS
00:00
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: ജനപിന്തുണയിൽ ലിബറൽ പാർട്ടി മുന്നിൽ | mc news
01:48
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ് : ഓട്ടവയിൽ മത്സരിക്കാൻ മാർക്ക് കാർണി | MC NEWS
00:39
Video thumbnail
പാപ്പിൻ സഹോദരിമാർ നടത്തിയ അതിക്രൂരമായ ഒരു കൊലപാതകത്തിന്റെ കഥ | MC NEWS
08:13
Video thumbnail
ഓസ്‌ട്രേലിയയിലും എമ്പുരാന്‍ തരംഗം | MC NEWS
01:29
Video thumbnail
വിവാഹ രജിസ്ട്രേഷന്‍ നിയമങ്ങള്‍ ലഘൂകരിച്ച് ചൈന | MC NEWS
01:03
Video thumbnail
രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ | MC NEWS
02:13
Video thumbnail
3500 അടി ഉയരത്തിൽ പറന്നു, പാരാഗ്ലൈഡിങ് അനുഭവം @വാഗ മൺ
01:20
Video thumbnail
3500 അടി ഉയരത്തിൽ പറന്ന അനുഭവം പങ്കിട്ട് മുഹമ്മദ് റിയാസ് | MC NEWS
05:25
Video thumbnail
പുതിയ കുടിയേറ്റ നയം: യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ച് യൂറോപ്യൻ രാജ്യങ്ങൾ | MC NEWS
02:46
Video thumbnail
യുഎസ് യാത്ര: കാനഡക്കാർ ശ്രദ്ധിക്കുക; നിയമം പാലിച്ചില്ലെങ്കിൽ സർക്കാരും കൈവിടും | MC NEWS
03:21
Video thumbnail
എമിഷൻ പരിധി നിലനിർത്തും: ആവർത്തിച്ച് മാർക്ക് കാർണി | MC NEWS
01:20
Video thumbnail
സാമ്പത്തിക വളർച്ചയിൽ കൂട്ടായി പ്രവർത്തിക്കാനുറച്ച് ടീം കാനഡ | MC NEWS
01:29
Video thumbnail
കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുന്ന നിയമവുമായി അമേരിക്ക; ഒരുമാസത്തിനുള്ളില്‍ നാടുകടത്തും
01:45
Video thumbnail
സുനിതക്കും വില്‍മോറിനും സ്വന്തം കൈയ്യില്‍ നിന്നു പണം കൊടുക്കുമെന്ന് ട്രംപ് | MC NEWS
01:24
Video thumbnail
ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു | MC NEWS
01:17
Video thumbnail
വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയ ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധം | MC NEWS
00:55
Video thumbnail
കാനഡക്കാരുടെ പ്രവേശനം തടഞ്ഞ് യുഎസ് | MC NEWS
02:58
Video thumbnail
അപ്രൻ്റീസ്ഷിപ്പ് ഗ്രാൻ്റ്, ട്രേഡ് തൊഴിലാളികൾക്ക് പരിശീലനം: വാഗ്ദാനവുമായി പിയേർ | MC NEWS
00:55
Video thumbnail
പണ്ഡിതമ്മന്യനും വന്ധ്യനുമായ ഉദ്ഘാടകന്റെ അവസ്ഥയെ…| PATHIRUM KATHIRUM | EP 116 | MC NEWS
03:18
Video thumbnail
മദ്യം മനുഷ്യന്റെ സംസ്‌കാര വികസനവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നെന്നാണ് പറയപ്പെടുന്നത്|MC NEWS
06:08
Video thumbnail
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നു | MC NEWS
10:43
Video thumbnail
അഞ്ചാംപനി ഭീതിയിൽ കാനഡ | MC NEWS
02:02
Video thumbnail
ബസ് യാത്രക്കൂലി വർധിപ്പിച്ച് ബിസി ട്രാൻസിറ്റ് | mc news
01:48
Video thumbnail
മാധ്യമപ്രവർത്തകൻ ഇവാൻ സോളമൻ ഫെഡറൽ തിരഞ്ഞെടുപ്പ് മത്സരത്തിന് | MC NEWS
01:51
Video thumbnail
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിൻലാൻഡ് | MC NEWS
01:07
Video thumbnail
കാനഡ തിരഞ്ഞെടുപ്പ് ചൂടിലേക്ക്? ഞായറാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന | MC NEWS
03:48
Video thumbnail
കാനഡയിൽ താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ ഇടിവ്: സ്റ്റാറ്റിസ്റ്റിക്സ് കാനഡ | MC NEWS
02:19
Video thumbnail
ബ്രിട്ടനിൽ പാസ്പോർട്ട് ഫീസിൽ വൻ വർധന | MC NEWS
01:19
Video thumbnail
എറണാകുളം ഇരുമ്പനത്ത് ടാങ്കർ ലോറിയും ബസ്സും കൂട്ടയിടിച്ചു.
01:23
Video thumbnail
പുടിനോട് സംസാരിക്കാന്‍ ട്രംപ് കാത്തിരുന്നത് ഒരു മണിക്കൂറിലധികം; ട്രംപിനെ അപമാനിച്ചെന്ന് വിമര്‍ശനം
01:51
Video thumbnail
കേരള നിമയമസഭ തല്‍സമയം | MC NEWS
02:02:23
Video thumbnail
ഫെബ്രുവരിയിൽ ഹാലിഫാക്സിലെ വീടുകളുടെ വില ഉയരുന്നു | MC NEWS
01:22
Video thumbnail
മുഖ്യമന്ത്രിയുടെ ഇഫ്താറിൽ ആസിഫലിയെ കെട്ടിപ്പിടിച്ച് രമേശ് നാരായൺ | MC NEWS
01:03
Video thumbnail
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട |MC NEWS
01:05
Video thumbnail
അഞ്ച് വര്‍ഷത്തിനകം ഇന്ത്യയു എ ഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയും | mc news
02:02
Video thumbnail
ബാങ്ക് ഓഫ് കാനഡ നിരക്ക് കുറയ്ക്കൽ താൽക്കാലികമായി നിർത്തും | mc news
02:10
Video thumbnail
ട്രാന്‍സ്‌ജെന്റര്‍ സൈനികരെ നീക്കം ചെയ്യാനുള്ള നടപടിയിൽ ട്രംപിന് തിരിച്ചടി | mc news
01:54
Video thumbnail
മരണം ആഘോഷമാക്കുന്ന നാട് | MC NEWS
05:24
Video thumbnail
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസിയും കേരള പര്യടനം നടത്തുന്നതിന് അനുമതി ലഭിച്ചെന്ന്കായികമന്ത്രി
01:57
Video thumbnail
ഇത് ചരിത്ര നിമിഷം; സുനിത വില്യംസും സംഘവും ഭൂമിയിൽ | MC NEWS
02:17
Video thumbnail
യുക്രെയ്ൻ വെടിനിർത്തൽ: ചർച്ചയ്ക്ക് സമ്മതിച്ച് ട്രംപും പുടിനും | MC NEWS
01:05
Video thumbnail
ലോകമെമ്പാടും താരിഫ് നടപ്പിലാക്കാൻ ട്രംപ്: ഇളവുകൾ തേടി കാനഡ | MC NEWS
01:08
Video thumbnail
സുനിതയും ബുച്ചും ഭൂമിയിലേക്ക് | NASA astronauts return from space station |MC NEWS
03:05:49
Video thumbnail
കാർബൺ ടാക്സ് സസ്പെൻഷൻ: കാനഡയിൽ ഇന്ധനവില കുറയും | MC NEWS
02:50
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!