Wednesday, October 15, 2025

‘വർണം 2025’: ആദ്യ ടിക്കറ്റ് വിൽപ്പന നാളെ

'Varnam 2025': First ticket sale tomorrow

ലണ്ടൻ ഒൻ്റാരിയോ : സെൻ്റ് മേരീസ് സിറോ മലബാർ കത്തോലിക്ക ചർച്ചിന്‍റെ നേതൃത്വത്തിൽ ‘വർണം 2025’ എന്ന പേരിൽ ഇന്‍റർ കമ്മ്യൂണിറ്റി കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മറ്റു മത സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തത്തോടെ മെയ് പത്തിനാണ് പ്രോഗാം നടക്കുക.

‘വർണം 2025’-ന്‍റെ ആദ്യ ടിക്കറ്റ് വിൽപ്പന നാളെ (മാർച്ച് 22) രാവിലെ പതിനൊന്ന് മണിക്ക് സ്‌പൈക്കേഴ്‌സ് സ്പോർട്സ് ആൻഡ് റിക്രിയേഷൻ സെന്‍ററിൽ (284 Adelaide street) നടക്കും. ചടങ്ങിൽ കൾച്ചറൽ പ്രോഗ്രാമിന്‍റെ സ്പോൺസർമാരെ പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!