Wednesday, April 29, 2026

അബുദബി അല്‍ഐനില്‍ വീടിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

അബൂദബി: അല്‍ഐനില്‍ വീടിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു. അല്‍ഐനിലെ നാഹില്‍ മേഖലയിലാണ് സംഭവം.

മുത്തച്ഛന്റെ വീടിനോട് കൂട്ടിചേര്‍ത്ത ഭാഗത്ത് കിടന്നുറങ്ങിയിരുന്ന മുഹമ്മദ് ആല്‍കഅബി (13), സലിം ഗരീബ് ആല്‍കഅബി (10), ഹാരിബ് (6) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഇവരുടെ മുത്തച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനമെന്ന് പ്രാദേശിക മാധ്യ
മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച വിദശദമായ അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!