Monday, August 18, 2025

വൻകൂവർ CRAB പാർക്കിൽ മൃതദേഹം: അന്വേഷണം ആരംഭിച്ചു

Body found in CRAB Park Saturday

വൻകൂവർ : നഗരത്തിലെ CRAB പാർക്കിലെ ബീച്ചിൽ ശനിയാഴ്ച രാവിലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി വൻകൂവർ പൊലീസ്. നഗരത്തിലെ ഈ വർഷത്തെ ആദ്യ കൊലപാതകമാണിതെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ VPD ഹോമിസൈഡ് യൂണിറ്റിനെ 604-717-2500 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!