ഹാമിൽട്ടൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടാലന്റ് നൈറ്റ് ഏപ്രിൽ മാസം മുപ്പതിന് നടത്തപ്പെടും. വൈകുന്നേരം 5 മണി മുതലാണ് പരിപാടികൾ നടത്തപ്പെടുക. 13 വയസ്സിനു മുകളിലുള്ള ആളുകൾക്ക് 20 ഡോളറും ആറു മുതൽ പന്ത്രണ്ടു വരെ പ്രായമുള്ള കുട്ടികൾക്ക് 15 ഡോളറുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഇന്ത്യൻ ഗ്രോസ്‌ഴ്‌സ് ബെർലിംഗ്ടൺ ആണ് പരിപാടിയുടെ ഗ്രാൻറ് സ്പോൺസർ. സജി ആൻ്റണി, വില്ലേജ് സെൻറർ അനിമൽ ഹോസ്പിറ്റൽ, ജിഷ തോട്ടം തുടങ്ങിയവരാണ് പരിപാടിയുടെ ഗോൾഡ് സ്പോൺസേർസ്.
Updated:
2022 ഹാമിൽട്ടൺ ടാലന്റ് നൈറ്റ് ഏപ്രിൽ 30 ന്
Advertisement
Stay Connected
Must Read
Related News