Thursday, April 3, 2025

ഹാലിഫാക്സ്-ബാഴ്‌സലോണ സമ്മർ സർവീസ് ആരംഭിക്കാൻ വെസ്റ്റ്‌ജെറ്റ്

WestJet announces direct flights from Halifax to Spain

ഹാലിഫാക്സ് : നോവസ്കോഷ നിവാസികൾക്ക് ഇനി കാളപ്പോരിന്‍റെ നാട്ടിലേക്ക് നേരിട്ട് പറക്കാം വെസ്റ്റ്‌ജെറ്റ് എയർലൈൻസിലൂടെ. ഈ വേനൽക്കാലത്ത് ഹാലിഫാക്സിൽ നിന്നും സ്പെയിനിയിലെ ജോസെപ് ടാർഡെല്ലസ് ബാഴ്‌സലോണ-എൽ പ്രാറ്റ് എയർപോർട്ടിലേക്ക് നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ ജോൺ വെതറിൽ അറിയിച്ചു. ജൂൺ 27 മുതൽ സെപ്‌റ്റംബർ 29 വരെ ആഴ്ചയിൽ നാല് തവണയായിരിക്കും സർവീസ് നടത്തുക.

ഹാലിഫാക്സ്-ബാഴ്‌സലോണ സർവീസിലൂടെ അറ്റ്ലാൻ്റിക് കാനഡയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുമെന്ന് ജോൺ വെതറിൽ പറയുന്നു. നിലവിൽ എയർലൈൻ യൂറോപ്യൻ നഗരങ്ങളായ ആംസ്റ്റർഡാം, പാരീസ്, ലണ്ടൻ, ഡബ്ലിൻ, എഡിൻബർഗ് എന്നിവിടങ്ങളിലേക്ക് നോൺ-സ്റ്റോപ്പ് സമ്മർ സർവീസ് നടത്തുന്നുണ്ട്.

Advertisement

LIVE NEWS UPDATE
Video thumbnail
ഒരു നാടിൻ്റെ മുഴുവൻ വിധിയെയും നിയന്ത്രിക്കാൻ കഴിവുള്ള ഘടികാരം | mc news
03:42
Video thumbnail
ഇലോൺ മസ്കിന് തിരിച്ചടി: ടെസ്‌ല വാഹന വിൽപ്പന 13% ഇടിഞ്ഞു | MC NEWS
01:27
Video thumbnail
കനേഡിയൻ ജനത സാമ്പത്തിക പിരിമുറുക്കത്തിൽ; എച്ച് ആൻഡ് ആർ ബ്ലോക്ക് | MC NEWS
01:54
Video thumbnail
മോഹൻലാലിന് കഥയറിയാമായിരുന്നു. റീ എഡിറ്റിംഗ് കൂട്ടായ തീരുമാനമെന്ന് ആന്റണി പെരുമ്പാവൂർ. | MC NEWS
02:42
Video thumbnail
മൂന്നാം ഭാഗം എന്തായാലും ഉണ്ടാകും.പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ല..ആന്‍റണി പെരുമ്പാവൂര്‍
06:14
Video thumbnail
വഖഫ് ബിൽ പാസ്സ് ആയാൽ കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീ​ഗ്. | MC NEWS
17:51
Video thumbnail
എമ്പുരാന്‍ സിനിമയിലുള്ളത് നടന്ന കാര്യങ്ങള്‍ ആണെന്ന് നടി ഷീല. | MC NEWS
04:46
Video thumbnail
കാനഡയ്‌ക്കെതിരായ ട്രംപ് നയങ്ങൾക്കെതിരെ യുഎസ് സ്റ്റേറ്റ് അലാസ്ക | MC NEWS
01:14
Video thumbnail
റോജേഴ്‌സ് കമ്മ്യൂണിക്കേഷൻസുമായി കരാർ ഉറപ്പിച്ച് NHL | MC NEWS
01:19
Video thumbnail
കാനഡയ്‌ക്കെതിരായ ട്രംപ് നയങ്ങൾക്കെതിരെ യുഎസ് സ്റ്റേറ്റ് അലാസ്ക | MC NEWS
03:29
Video thumbnail
ട്രംപിന്റെ താരിഫുകൾ കാനഡയിൽ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കില്ല: ആർബിസി | MC NEWS
01:02
Video thumbnail
കടൽ കാഴ്ച്ചകൾ കണ്ട് ഇനി മുംബൈ വഴി ദുബായിലെത്താം | MC NEWS
01:46
Video thumbnail
യുഎസ് സുപ്രീംകോടതി തിരഞ്ഞെടുപ്പ്: ട്രംപിനും മസ്കിനും തിരിച്ചടി | MC NEWS
00:57
Video thumbnail
യുഎസ്-കാനഡ വ്യാപാര ബന്ധം: കെബെക്കിന്‍റെ ബിൽ 96 തടസ്സമാകുമെന്ന് അമേരിക്ക | mc news
01:26
Video thumbnail
ഫെഡറൽ മിനിമം വേതന വർധന ഇന്ന് പ്രാബല്യത്തിൽ | mc news
02:51
Video thumbnail
വ്യാജ സന്ദേശ തട്ടിപ്പ്: മുന്നറിയിപ്പുമായി OPP | mc news
01:36
Video thumbnail
'ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല': പോൾ ചയാങ് | MC NEWS
03:53
Video thumbnail
താരിഫ് ഭീഷണിയിൽ ഇന്ത്യയും | MC NEWS
02:19
Video thumbnail
എമ്പുരാനിൽ 24 വെട്ട്: വില്ലൻ കഥാപാത്രത്തിന്റെ പുതിയ പേര് ബൽദേവ് ; സുരേഷ് ഗോപിക്കും 'കട്ട്’|MC NEWS
01:53
Video thumbnail
ട്രംപ് അടുത്ത മാസം സൗദി അറേബ്യയിലേക്ക്; യുഎഇയും ഖത്തറും സന്ദർശിക്കും | MC NEWS
01:07
Video thumbnail
കാർബൺ നികുതി ഒഴിവാക്കി ബ്രിട്ടിഷ് കൊളംബിയ; നാളെ മുതൽ പ്രാബല്യത്തിൽ | MC NEWS
01:09
Video thumbnail
ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്: അപേക്ഷകൾ സ്വീകരിച്ച് ഐആർസിസി | MC NEWS
01:20
Video thumbnail
കാനഡക്കാർക്ക് ഉറക്കം കുറവ്: സർവേ | mc news
01:45
Video thumbnail
ലിബറൽ സ്ഥാനാർത്ഥിയെ പിൻവലിക്കണം: കൺസർവേറ്റീവ് പാർട്ടി | mc news
01:47
Video thumbnail
ചുവട് പിഴച്ച് പൊളിയേവ്? പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമോ! mc news
02:05
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: കേവലഭൂരിപക്ഷം തൊട്ട് ലിബറൽ പാർട്ടി | MC NEWS
02:18
Video thumbnail
പാണക്കാട് ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി | MC NEWS
04:20
Video thumbnail
എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി | MC NEWS
01:00
Video thumbnail
ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... ഈദ് മുബാറക്!
00:18
Video thumbnail
ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... ഈദ് മുബാറക്! | MC NEWS
00:18
Video thumbnail
ഏപ്രിലില്‍ 5 പുതിയ CRA ബെനിഫിറ്റ് പേയ്മെന്റുകളാണ് ഏജന്‍സി വിതരണം ചെയ്യുന്നത് | mc news
04:17
Video thumbnail
പുതിയ അടിയന്തര പരിചരണ കേന്ദ്രങ്ങൾ: 1.7 കോടി ഡോളർ നിക്ഷേപിച്ച്‌ ആൽബർട്ട | MC NEWS
00:56
Video thumbnail
അമേരിക്കയില്‍ നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീസ റദ്ദാക്കുമെന്ന് ഇ-മെയില്‍ സന്ദേശം | MC NEWS
02:02
Video thumbnail
എമ്പുരാന് വെട്ട് | MC NEWS
00:49
Video thumbnail
'"എമ്പുരാന്‍ ഞാന്‍ കാണും ചിത്രം, എല്ലാ വീടുകളിലും ചർച്ചയാവണം" ; നിലപാട് വ്യക്തമാക്കി ജോർജ് കുര്യൻ
04:09
Video thumbnail
കോൺഗ്രസും സിപിഎമ്മും ചേർന്നു നടത്തുന്ന കൊള്ളയാണ് മാസപ്പടി കേസ്: വി മുരളീധരൻ | MC NEWS
04:14
Video thumbnail
അനധികൃത കുടിയേറ്റം: ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ നടപ്പിലാക്കണം: വി മുരളീധരൻ | MC NEWS
04:36
Video thumbnail
മ്യാന്‍മര്‍ ഭൂകമ്പം; സഹായ ഹസ്‌തവുമായി ഇന്ത്യ | MC NEWS
00:51
Video thumbnail
ആർഎസ്എസ്സിന് ഇഷ്ടമുള്ളത് മാത്രം സിനിമ ആക്കാൻ കഴിയില്ല; ഇപി ജയരാജൻ | MC NEWS
03:41
Video thumbnail
മാർക്ക് കാർണി-പ്രീമിയേഴ്സ് ടീം വെർച്വൽ കൂടിക്കാഴ്ച ഇന്ന് | MC NEWS
03:00
Video thumbnail
തുര്‍ക്കിയില്‍ പ്രതിഷേധിക്കാന്‍ എത്തി ' പിക്കാച്ചു' വും; വൈറലായി ദൃശ്യങ്ങള്‍ | MC NEWS
02:54
Video thumbnail
മരണംവരെ നിരാഹാരം കിടക്കും; ആശമാർക്ക് പിന്തുണയുമായി ബിജെപി ലീഡർ ശോഭ സുരേന്ദ്രൻ | MC NEWS
08:34
Video thumbnail
'യുഡിഎഫിന് തിരിച്ചടിയല്ല; കുഴല്‍നാടന്‍ കേസുമായി മുന്നോട്ട് പോകും': വി.ഡി.സതീശന്‍ | MC NEWS
02:41
Video thumbnail
'പ്രതിപക്ഷം അപവാദ പ്രചാരണം ഇനിയും തുടരും'; മന്ത്രി എം ബി രാജേഷ് | MC NEWS
01:13
Video thumbnail
'ക്രിഷ് 4' ഒരുങ്ങുന്നു; സംവിധായകനാകാന്‍ ഹൃത്വിക് റോഷന്‍ | MC NEWS
01:07
Video thumbnail
300 വിദേശ വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കി അമേരിക്ക | MC NEWS
01:16
Video thumbnail
'വർണ്ണം 2025' ആദ്യ ടിക്കറ്റ് വിൽപ്പനയും സ്പോൺസർ റിവീലിങും നടന്നു | MC NEWS
01:47
Video thumbnail
ടൊറന്റോ സിറ്റി കൗൺസിലർമാരുടെ ശമ്പളത്തിൽ വൻ വർധന | MC NEWS
01:57
Video thumbnail
ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കാനഡക്കാർ | MC NEWS
01:25
Video thumbnail
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മാതൃകാ ടൗൺഷിപ്പ് തറക്കല്ലിടൽ | MC NEWS
57:31
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!