Wednesday, October 15, 2025

ഷാൻ റഹ്മാനും ടീമും മെയ് പത്തിന് വിറ്റ്ബിയിലെത്തുന്നു

Shaan Rahman and team arrive in Whitby on May 10th

വിറ്റ്ബി : സംഗീതപ്രേമികളിൽ ആവേശം നിറയ്ക്കാൻ സംഗീത സംവിധായകൻ ഷാൻ റഹ്മാനും ടീമും മെയ് പത്ത് ശനിയാഴ്ച ഒൻ്റാരിയോ വിറ്റ്ബിയിലെത്തുന്നു. കാനഡ ഇവൻ്റ് സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ ഗായകരായ സയനോര ഫിലിപ്പ്, നിത്യ മാമൻ, കെ എസ് ഹരിശങ്കർ, മിഥുൻ ജയരാജ്, നീരജ് സുരേഷ് എന്നിവരും ഷാൻ റഹ്മാനൊപ്പമുണ്ടാവും. സംഗീതനിശയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക് വെറും 30 ഡോളർ മാത്രം. ഈ സുവർണ്ണാവസരം സ്വന്തമാക്കാൻ 𝗦𝗧𝗨𝗗𝗘𝗡𝗧𝟯𝟬 എന്ന കോഡ് വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!