Monday, February 9, 2026

സോഗാ കപ്പ് 2025 : ടീം നയാഗ്ര ടസ്കേഴ്സ് ജേതാക്കൾ

മാർക്കം : സോഗാ കപ്പ് രണ്ടാംപതിപ്പിന് പുതിയ അവകാശികൾ. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം കോക്കാടൻസിനെ തോൽപ്പിച്ച് ടീം നയാഗ്ര ടസ്കേഴ്സ് സോഗാ കപ്പ് 2025 ഉയർത്തി. ജോസ്മി ഇമ്മാനുവൽ ക്യാപ്റ്റനും ജിതിൻ ലോഹി ടീം ഓണറുമായ നയാഗ്ര ടസ്കേഴ്സ് ടീമിന് 5555 ഡോളറും ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 3333 ഡോളറും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് 750 ഡോളറും ട്രോഫിയും സമ്മാനിച്ചു.

ടൂർണമെൻ്റിന്‍റെ ടൈറ്റിൽ സ്പോൺസർ ബോബൻ ജെയിംസും (ജെയിംസ് ഓട്ടോ ഗ്രൂപ്പ്), പ്ലാറ്റിനം പാർട്ണർ റിയൽറ്റർ ജെഫിൻ വലയിൽ ജോസഫും ആയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!