Wednesday, October 15, 2025

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 125 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

സെൻ്റ് ജോൺസ് : ഏറ്റവും പുതിയ നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലൂടെ പ്രവിശ്യാ കുടിയേറ്റത്തിനായി 125 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. പ്രവിശ്യാ ഇമിഗ്രേഷൻ ആൻഡ് മൾട്ടികൾച്ചറലിസം (OIM) ഈ വർഷം നടത്തിയ പതിനൊന്നാമത്തെ നറുക്കെടുപ്പായിരുന്നു ഇത്.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 73 പേർക്കും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പിൽ 52 പേർക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്. 2025 ൽ ഇതുവരെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഇമിഗ്രേഷൻ ഓഫീസ് 2,946 ITAകൾ ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!