Wednesday, December 10, 2025

ബ്രാംപ്ടണിൽ കനത്ത വൈദ്യുതി തടസ്സം

ബ്രാംപ്ടൺ : തിങ്കളാഴ്ച രാവിലെ നഗരത്തിൽ കനത്ത വൈദ്യുതി തടസ്സം നേരിടുന്നതായി അലക്ട്ര റിപ്പോർട്ട് ചെയ്തു. ബ്രാംപ്ടണിലെ ഏകദേശം 887 വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും തടസ്സം ബാധിച്ചിട്ടുണ്ട്. നഗരത്തിലെ സെൻട്രൽ പാർക്കിലും ക്വീൻ സ്ട്രീറ്റ് പ്രദേശത്തും രാവിലെ 8 മണിയോടെയാണ് വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തത്.

തടസ്സത്തിന്‍റെ കാരണം വ്യക്തമല്ല. ജീവനക്കാർ അന്വേഷണം ആരംഭിച്ചതായി അലക്ട്ര അറിയിച്ചു. അതേസമയം വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!