Saturday, March 14, 2026

ഫ്രെഡറിക് സ്ട്രീറ്റ് പാലം പൊളിക്കുന്നു: കിച്ചനർ ഹൈവേ 85 വാരാന്ത്യത്തിൽ അടച്ചിടും

കിച്ചനർ: ഫ്രെഡറിക് സ്ട്രീറ്റ് പാലം പൊളിക്കുന്നതിനാൽ ഈ വാരാന്ത്യത്തിൽ കിച്ചനറിലെ ഹൈവേ 85അടച്ചിടുമെന്ന് ഗതാഗത മന്ത്രാലയം (എംടിഒ). ഡിസംബർ 6 ശനിയാഴ്ച രാത്രി 10 മണി മുതൽ ഡിസംബർ 7 ഞായറാഴ്ച വൈകുന്നേരം 6 മണി വരെ ഇരു ദിശകളിലുമായി ഹൈവേ 85 പൂർണ്ണമായും അടച്ചിടുമെന്ന് എംടിഒ അറിയിച്ചു.

ഓട്ടവ സ്ട്രീറ്റിലെ വടക്കോട്ടുള്ള പാതകളും വെല്ലിങ്ടൺ സ്ട്രീറ്റിലെ തെക്കോട്ടുള്ള പാതകൾ അടച്ചിടും. വാരാന്ത്യ അടച്ചിടൽ സമയത്ത് ഓട്ടവ സ്ട്രീറ്റ്, വെല്ലിങ്ടൺ സ്ട്രീറ്റ്, എഡ്ന സ്ട്രീറ്റ്, ബ്രൂസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് ഹൈവേയിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും എംടിഒ സ്ഥിരീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!