Sunday, December 21, 2025

ലോറൻഷ്യൻസ് സെന്റ്-യൂസ്റ്റാഷ് അപ്പാർട്ട്മെന്റിൽ തീപിടിത്തം; സഹോദരങ്ങൾ മരിച്ചു

മൺട്രിയോൾ: ലോറൻഷ്യൻസിലെ സെന്റ്-യൂസ്റ്റാഷിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടി ത്തത്തിൽ സഹോദരങ്ങൾ മരിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് കോർബോ സ്ട്രീറ്റിലെ ആറ്- യൂണിറ്റ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്.

ബേസ്മെന്റ് യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്ന് സെന്റ്-യൂസ്റ്റാഷ് ഫയർ ചീഫ് സെബാസ്റ്റ്യൻ ലാപ്ലാന്റേ പറഞ്ഞു. അപ്പാർട്ട്മെന്റിലുണ്ടായ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി ലാപ്ലാന്റേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണവും സഹോദരങ്ങളുടെ മരണത്തിന്റെ കൃത്യമായ സാഹചര്യവും കണ്ടെത്തുന്നതിനായി സെന്റ്-യൂസ്റ്റാച്ച് പൊലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!