Monday, December 22, 2025

മാനിറ്റോബ പിഎൻപി ഡ്രോ: 63 വിദഗ്ധ തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ

വിനിപെഗ് : പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (MPNP) വഴി സ്കിൽഡ് വർക്കർ സ്ട്രീമിന് കീഴിൽ 63 അപേക്ഷകർക്ക് ഇൻവിറ്റേഷൻ മാനിറ്റോബ നൽകി. സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ, സ്കിൽഡ് വർക്കർ ഓവർസീസ് പാത്ത്‌വേ എന്നിവയിലെ ഉദ്യോഗാർത്ഥികളെയാണ് ഡിസംബർ 18-ന് നടന്ന നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഫ്രാങ്കോഫോൺ അപേക്ഷകർക്കും നിലവിൽ മാനിറ്റോബയിൽ ജോലി ചെയ്യുന്നവർക്കും ഈ നറുക്കെടുപ്പിൽ മുൻഗണന നൽകി. അതേസമയം 2025 ഡിസംബർ 16 ന് ശേഷം (12:59 a.m. EDT) പുതിയ സപ്പോർട്ട് ലെറ്റർ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തുമെന്ന് മാനിറ്റോബ പ്രഖ്യാപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!