Monday, December 22, 2025

വിന്റർ ക്ലിപ്പർ: വാട്ടർലൂവിൽ മഞ്ഞുവീഴ്ച്ച

കിച്ചനർ: തിങ്കളാഴ്ച രാത്രിയോടെ വാട്ടർലൂ മേഖലയിൽ വിന്റർ ക്ലിപ്പർ എത്തുന്നതിനാൽ ചൊവ്വാഴ്ച 3-5 സെന്റീമീറ്റർ മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. മഞ്ഞ് കുറയുമ്പോൾ തണുത്തുറഞ്ഞ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ ഏജൻസി പറയുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ കാലാവസ്ഥ ശാന്തമായിരിക്കും. ഈ ആഴ്ച താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അലിസ്റ്റർ ആൽഡേഴ്‌സ് പറയുന്നു.ചൊവ്വാഴ്ച ഉയർന്ന താപനില 2 ഡിഗ്രി സെൽഷ്യസും ബുധനാഴ്ച മൈനസ് 1 ഡിഗ്രി സെൽഷ്യസും വ്യാഴാഴ്ച 1ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!