Tuesday, February 17, 2026

തണ്ടർബേ മലയാളി അസ്സോസിയേഷന് പുതുനേതൃത്വം

തണ്ടർബേ : തണ്ടർബേ മലയാളി അസ്സോസിയേഷൻ 2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. രവി ശങ്കറാണ് പതിനൊന്നം​ഗ കമ്മിറ്റിയുടെ പ്രസിഡ​ന്റ്. ബിജിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അരുൺ വൈസ് പ്രസിഡ​ന്റും ദൃശ്യ ജോയി​ന്റ് സെക്രട്ടറിയുമാണ്. ബെൽജിനാണ് ട്രഷറർ.

മേഘ വുമൺ കൗൺസിലറായും എൽദോ സ്പോർട്സ് കൗൺസിലറായും ചാൾസ് യൂത്ത് കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടു. ക്രി​സ്റ്റി ഇവ​ന്റ് ആൻഡ് പ്രോ​ഗ്രാം കോർഡിനേറ്ററാണ്. ഉദൈൽ ആണ് ആർട്സ് ആൻഡ് കൾച്ചർ കൗൺസിലർ. കമ്മ്യൂണിറ്റി റിലേഷൻസ് ആൻഡ് മെമ്പർഷിപ്പ് കൗൺസിലറായി സുബിനെ തിരഞ്ഞെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!