മിലാൻ : 2026 വിന്‍റർ ഒളിംപിക്സ് പുരുഷ ഫ്രീസ്കി ഹാഫ് പൈപ്പിൽ കാനഡയുടെ ബ്രണ്ടൻ മക്കെ വെങ്കലം നേടി. മിലാനോ കോർട്ടിന 2026-യിൽ കാനഡ നേടുന്ന 17-ാമത്തെ മെഡലാണിത് (നാല് സ്വർണം, അഞ്ച് വെള്ളി, എട്ട് വെങ്കലം).

സ്കീ ഹാഫ് പൈപ്പിൽ യുഎസ് താരം അലക്സ് ഫെരേര (സ്കോർ 93.75) സ്വർണ്ണം കരസ്ഥമാക്കിയപ്പോൾ എസ്തോണിയയുടെ ഹെൻറി സിൽദാരു 93.00 സ്കോർ നേടി വെള്ളി മെഡൽ സ്വന്തമാക്കി.
