Monday, February 23, 2026

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി; മാർച്ച് 1 ന് നടക്കും

മാനന്തവാടി : നിർമ്മാണം പൂർത്തിയായ വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. നേരത്തെ ഫെബ്രുവരി 25-ന് നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് മാർച്ച് ഒന്നാം തീയതിയിലേക്കാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നതോടെ നിരവധി കുടുംബങ്ങൾക്കാണ് സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!