Saturday, February 28, 2026

ജോസഫ് എടമന അന്തരിച്ചു

ഫൊക്കാന അസോസിയേറ്റ് സെക്രട്ടറിയും നയാഗ്ര മലയാളി അസോസിയേഷൻ (NMA) മുൻ പ്രസിഡന്റും ‘ഗ്രാൻഡ് കേരള ക്യുസീൻ’ ഉടമയുമായ മനോജ് എടമനയുടെ പിതാവ് ജോസഫ് എടമന (86) നിര്യാതനായി. മരണത്തിൽ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!