Sunday, March 22, 2026

ഹൈ ലെവൽ ബ്രിഡ്ജിൽ അപകടം: യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എഡ്മിന്റൻ പൊലീസ്

എഡ്മിന്റൻ: ന​ഗരത്തിലെ പ്രശസ്തമായ ഹൈ ലെവൽ ബ്രിഡ്ജിൽ വാഹനാപകടം ഉണ്ടായതിനെത്തുടർന്ന് പാലം താൽക്കാലികമായി അടച്ചതായി എഡ്മിന്റൻ പൊലീസ്. അപകടത്തെത്തുടർന്ന് ഈ മേഖലയിൽ വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഈ വഴി ഒഴിവാക്കി മറ്റ് യാത്രാമാർഗ്ഗങ്ങൾ തേടണമെന്ന് എഡ്മിന്റൻ പൊലീസ് സർവീസ് (EPS) നിർദ്ദേശിച്ചു.

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ അപ്‌ഡേറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!