Tuesday, August 11, 2026

കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ റോയി മാത്യു നിര്യാതനായി

ലണ്ടന്‍ ഒന്റാരിയോ: കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ റോയി മാത്യു(43) നിര്യാതനായി. സെന്റ് തോമസ് മലങ്കര കാത്തലിക് ഇടവകാംഗമായ അന്തരിച്ച റോയ് മാത്യു. ഓഗസ്റ്റ് 10-നായിരുന്നു അന്ത്യം.

സംസ്‌കാര ചടങ്ങുകളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!