Thursday, August 27, 2026

ജിഷ ജൂട്ടു നിര്യാതയായി

ടൊറന്റോ: ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി അന്തരിച്ചു. വെണ്മണി പുത്തല കുഴിയം വെട്ടത്ത് കുടുംബാംഗമായ ജൂട്ടു ജോർജിന്റെ ഭാര്യ ജിഷ ജൂട്ടു (46) ആണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകളെയും പൊതുദർശനത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

മക്കൾ: ഷെറിൻ, ഷാരോൺ, ജോഷുവ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!