Subscribe to newsletter

Friday, March 14, 2025

കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് വാവിട്ടുകരയുന്ന ഉല്ലാസ് പന്തളം, ചങ്ക് തകരുന്ന കാഴ്ച; നടൻ കണ്ണന്‍ സാഗറിന്റെ കുറിപ്പ്

The sight of the squealing and squealing mirth of babies, and the sight of chunks collapsing; Actor Kannan Sagar's note

അഖില സുരേഷ്

സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ മരണവാർത്ത ഞെട്ടലോടെയായിരുന്നു സഹപ്രവർത്തകരും കുടുംബാംഗങ്ങളും കേട്ടത്. മിമിക്രി–സിനിമാ മേഖലകളില്‍ ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിലുണ്ടായ ദുരന്തം സഹപ്രവർത്തകരിലും പ്രേക്ഷകരിലും നൊമ്പരമായി. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ച് തകർന്നു പൊട്ടിക്കരയുന്ന ഉല്ലാസ് കണ്ടു നിന്നവരിലും വേദന പടർത്തി. മക്കളായ ഇന്ദ്രജിത്തും സൂര്യജിത്തും അമ്മയുടെ വിയോഗം താങ്ങാനാകാതെ തളർന്നു പോയിരുന്നു. ഇപ്പോഴിതാ, നിഷയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത നടൻ കണ്ണൻ സാഗർ സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. ഉല്ലാസിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് കണ്ണൻ.

കണ്ണന്‍ സാഗറിന്റെ കുറിപ്പ് :

ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയിൽ കരഞ്ഞു വീർത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാൻ ഉറക്കെ കരയാൻ വെമ്പിനിൽക്കുന്ന കണ്ണുകളാൽ നിസഹായാവസ്ഥയിൽ മറ്റൊന്നും ശ്രദ്ധയിൽ പെടാതെ, പെടുത്താൻ ശ്രമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തൊക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓർമകളുടെ വലയത്തിൽ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകൻ ഇരിക്കുന്നു. തങ്ങളുടെ സ്നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയൽവക്കം കാരിയെ ഒരു നോക്ക് കാണുവാൻ നിശബ്ദതയുടെ അകമ്പടിയാൽ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്നേഹിതർ, ചിലരുടെ കണ്ണുകൾ നിറയുന്നു. ചിലർ സാരിതലപ്പുകൊണ്ടു, മറ്റ് ചിലർ കയ്യിൽ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകൾ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയൽക്കാരിക്കൊപ്പമോ പങ്കുവച്ച നിമിഷങ്ങളെ ഓർത്തു ഒന്ന് വിങ്ങിപൊട്ടുന്നു…

ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയിൽ തന്റേതായ രണ്ട് ആൺമക്കൾ കസേരയിൽ ഇരുന്നു അടുത്ത നിമിഷം ആ വീട്ടിൽ നിന്നും തങ്ങളെ പോറ്റി വളർത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓർത്തു ഓർത്തു കരയുന്ന മക്കൾ, പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. തളർന്നിരിക്കുന്ന സഹപ്രവർത്തകൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയാറായി അദ്ദേഹം ആശുപത്രിയിലേക്ക്, ദുഃഖത്തിന്റെ ഭാരത്താൽ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു, നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകൾ, നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകൾ വേദനകൾ അല്ലേയെന്നുള്ള മുഖഭാവത്താൽ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കിൽ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവർത്തകർ..

നല്ലചൂടിൽ തകരം കൊണ്ടുള്ള താത്കാലിക പന്തലിൽ ഒരു നോക്ക് കാണുവാനും, സംസ്കാര ചടങ്ങിൽ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവർത്തകരും നിറഞ്ഞു നിൽക്കുന്നു, കർമ്മങ്ങൾ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാർഥനകളാൽ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവർക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം…

നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആൺമക്കൾ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു, കൂടെ സഹപ്രവർത്തകൻ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും, ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്നേഹവും ആത്മാർത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാൻ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാർക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു,..അവസാനയാത്രയുടെ പര്യവസാനം സംസ്കാരചടങ്ങുകളിലേക്ക്.

ഇത് കഴിയലും വീണ്ടും സഹപ്രവർത്തകൻ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തിൽ നിറക്കാൻ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊർജ്ജം ഇല്ലായ്മയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ വീണ്ടും പ്രേക്ഷകർക്ക് വിളമ്പി ദുഃഖങ്ങൾ മറക്കാമെന്നു ഒന്ന് തലയിൽ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്.

മനസ് മരവിച്ചു നല്ല വേദനയാൽ തകർന്നിരിക്കുന്നു എന്റേയും സഹപ്രവർത്തകൻ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങൾ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാർത്തകൾ ആഘോഷമാക്കുന്നവർ ധർമ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലർത്തുക. അൽപ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നൽകാം ഒരു കലാകാരൻ എന്ന പരിഗണന നൽകി, തകരുന്ന മനസുകൾക്ക് ഒരു സ്വാന്തനമാകാം…

പ്രിയ സോദരിക്ക് കണ്ണീർ പ്രണാമം…

Advertisement

LIVE NEWS UPDATE
വാക്സിൻ സ്വീകരിക്കൂ... അഞ്ചാംപനിയെ അകറ്റൂ | MC NEWS
02:05
Video thumbnail
വാക്സിൻ സ്വീകരിക്കൂ... അഞ്ചാംപനിയെ അകറ്റൂ | MC NEWS
02:05
Video thumbnail
ഔദ്യോഗികമായി രാജിവച്ച് ജസ്റ്റിൻ ട്രൂഡോ | MC NEWS
02:14
Video thumbnail
പുതുമുഖങ്ങളടക്കം 24 പേർ; മന്ത്രിസഭയെ പ്രഖ്യാപിച്ച് മാർക്ക് കാർണി | MC NEWS
02:48
Video thumbnail
പ്രധാനമന്ത്രി പദത്തിൽ മാർക്ക് കാർണി; പ്രതികരിച്ച് പിയേർ പൊളിയേവ് | MC NEWS
35:03
Video thumbnail
കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു | MC NEWS
02:08:28
Video thumbnail
കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു|Mark Carney sworn in as Canada's Prime Minister
02:38
Video thumbnail
ഒരു മാസത്തിൽ കൂടുതൽ രാജ്യത്ത് നിൽക്കുന്ന കാനഡക്കാർ രജിസ്റ്റർ ചെയ്യണം: യുഎസ് | MC NEWS
01:24
Video thumbnail
എന്താണ് ഹിമപ്പുലികൾ? എന്താണ് അവയുടെ സവിശേഷതകൾ ? | MC NEWS
02:24
Video thumbnail
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് | MC NEWS
01:29
Video thumbnail
യുക്രെെൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിൻതുണച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ | MC NEWS
01:31
Video thumbnail
എന്താണ് അഞ്ചാം പനി അഥവാ മീസൽസ്? | mc news
04:19
Video thumbnail
കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരംപിടികൂടി | mc news
01:17
Video thumbnail
അവസാന ദിനത്തിൽ കാനഡക്കാരെ പ്രശംസിച്ച് പ്രധാനമന്ത്രി ട്രൂഡോ | MC NEWS
02:30
Video thumbnail
ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ പിടികിട്ടാപ്പുളളിയെ പിടിച്ച് കേരള പൊലീസ് | mc news
02:38
Video thumbnail
യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിയുടെ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി-ട്രംപ് | mc news
01:38
Video thumbnail
അലുമിനിയം ഉല്‍പ്പന്നങ്ങളുടെ പുതിയ താരിഫ് നിലവില്‍ വന്നതോടെ ടിന്‍ ബിയറുകളുടെ വില വര്‍ധിക്കാന്‍സാധ്യത
01:18
Video thumbnail
ട്രംപിനൊത്ത എതിരാളി | MC NEWS
03:59
Video thumbnail
പ്രതികാര താരിഫുകള്‍ക്ക് കൂടുതല്‍ താരിഫ് നേരിടേണ്ടി വരും | MC NEWS
01:10
Video thumbnail
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുന്നു | MC NEWS
01:37:47
Video thumbnail
കാനഡയിൽ നിന്നും കുടിയേറ്റക്കാർ കൂട്ടപാലായനം നടത്തുന്നതായി റിപ്പോർട്ട് | MC NEWS
02:13
Video thumbnail
പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ | MC NEWS
03:04
Video thumbnail
പൊളിഞ്ഞു തുടങ്ങിയ കെബെക്കിലെ പഴയ ജയിലിന് ശാപമോക്ഷം | MC NEWS
01:21
Video thumbnail
അടിത്തട്ടിലെ കല്ലുകള്‍ പോലും കാണാം; ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ നദി | MC NEWS
03:46
Video thumbnail
ലിബറൽ-കൺസർവേറ്റീവ് മത്സരം കടുക്കുന്നു | MC NEWS
01:22
Video thumbnail
വ്യാജകോളുകള്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി യുഎസ്സിലെ ഇന്ത്യന്‍ എംബസി | MC NEWS
01:30
Video thumbnail
വിജയ്ക്ക് മാര്‍ച്ച് 14 മുതല്‍ വൈ കാറ്റഗറി സുരക്ഷ | MC NEWS
00:53
Video thumbnail
സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് | MC NEWS
03:17
Video thumbnail
കാനഡയിൽ വാടക കുറഞ്ഞു: ഇടിവ് 4.8% | MC NEWS
01:51
Video thumbnail
ഹാമിൽട്ടണിൽ വീണ്ടും അഞ്ചാംപനി: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് | mc news
01:53
Video thumbnail
കേരള നിയമസഭ തത്സമയം| MC NEWS
34:13
Video thumbnail
താരിഫ് ഇരട്ടിയാക്കി ട്രംപ്: കനേഡിയൻ വ്യവസായങ്ങൾ പ്രതിസന്ധിയിലേക്ക്? | MC NEWS
03:56
Video thumbnail
കാനഡയ്ക്കുള്ള സ്റ്റീൽ-അലൂമിനിയം താരിഫ് ഇരട്ടിയാക്കി ട്രംപ് | MC NEWS
01:01
Video thumbnail
താരിഫ് യുദ്ധം: വ്യാപാര തന്ത്രം പുനഃപരിശോധിക്കാനൊരുങ്ങി ഒന്റാരിയോ | MC NEWS
02:16
Video thumbnail
കടലിലെ യഥാർഥ കൊടുംവില്ലൻ നീലത്തിമിംഗലമല്ല | MC NEWS
03:52
Video thumbnail
MC TEST LIVE| MC NEWS
18:00
Video thumbnail
ട്രംപിനോട് മാപ്പ് പറഞ്ഞ് സെലൻസ്കി : സ്ഥിരീകരിച്ച് വിറ്റ് കോഫ് | MC NEWS
02:20
Video thumbnail
വ്യാജ ജോലി വാഗ്ദാനം: കെണിയിൽ കുടുങ്ങിയ 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി | MC NEWS
02:03
Video thumbnail
"എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി" വീണ്ടും വരുന്നു | MC NEWS
01:04
Video thumbnail
ഒമ്പത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് | MC NEWS
03:20
Video thumbnail
പിന്നോട്ടില്ല: യുഎസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ് ഏർപ്പെടുത്തി ഒൻ്റാരിയോ | MC NEWS
01:06
Video thumbnail
സ്റ്റീൽ, അലുമിനിയം താരിഫ് ബുധനാഴ്ച മുതൽ: യുഎസ് വാണിജ്യ സെക്രട്ടറി | MC NEWS
00:56
Video thumbnail
വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ്: ഡഗ് ഫോർഡ് | 25% surcharge on electricity exports | MC NEWS
03:24
Video thumbnail
വ്യാപാര യുദ്ധം: പോരാട്ടം ശക്തമാക്കുമെന്ന് മാർക്ക് കാർണി | MC NEWS
05:31
Video thumbnail
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കോ? | MC NEWS
02:42
Video thumbnail
മരിക്കാനും ജനിക്കാനും അനുമതിയില്ലാത്ത നാട് | mc news
03:49
Video thumbnail
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപനം ബുധനാഴ്ച | mc news
01:44
Video thumbnail
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി | MC NEWS
00:15
Video thumbnail
യുഎസ് കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ താരിഫ് തുടരുമെന്ന് മാര്‍ക്ക് കാര്‍ണി | MC NEWS
01:18
Video thumbnail
എ പത്മകുമാറിന് പാർട്ടി എല്ലാം നൽകി; നന്ദികേട് കാണിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ | MC NEWS
00:44
Video thumbnail
എ പത്മകുമാർ പറഞ്ഞ കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് CPM പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം.
06:58
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!