തിരുവല്ലയില്‍ ജില്ലാ ജഡ്ജിയുടെ കാര്‍ അടിച്ച് തകര്‍ത്തു. തിരുവല്ല കുടുംബ കോടതിയിലാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പ്രതി ജയപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് കാര്‍ തകര്‍ത്തത്. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറയുകയുണ്ടായി.
Updated:
ജില്ലാ ജഡ്ജിയുടെ കാര്‍ അടിച്ച് തകര്‍ത്തു; അക്രമം നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച്
The District Judge's car was vandalized; Alleging that violence does not serve justice
Advertisement
Stay Connected
Must Read
Related News
