Friday, March 13, 2026

ആര്‍തറിന് സമീപമുളള ഫാമിന് തീപിടിച്ച് കന്നുകാലികള്‍ ചത്തു

Barn fire near Arthur kills cattle, collapses building

ആര്‍തറിന് സമീപമുളള ഫാമിന് തീപിടിച്ച് കന്നുകാലികള്‍ ചത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 300 ഓളം കന്നുകാലികളാണ് ഫാമിലുണ്ടായിരുന്നതെന്ന് വെല്ലിംഗ്ടണ്‍ നോര്‍ത്ത് ഫയര്‍ സര്‍വീസസ് ഡെപ്യൂട്ടി ചീഫ് കാലിസ് ലൂസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് തീപിടിത്തുമുണ്ടായത്. ആര്‍തറിന് സമീപമുള്ള സൈഡ്‌റോഡ് 3 നും വെല്ലിംഗ്ടണ്‍ റോഡ് 14 നും ഇടയിലുള്ള ലൈന്‍ 12ലാണ് ഫാം സ്ഥിതി ചെയ്യുന്നത്.

ചത്ത കന്നുകാലികളുടെ കൃത്യമായ കണക്ക്കള്‍ വയക്തമല്ലെങ്കിലും 100 കവിയുമെന്നാണ് പ്രാഥമിക നിഗമനം. അതെസമയം അപകടത്തില്‍ എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ക്കോ മനുഷ്യര്‍ക്കോ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!