Thursday, March 26, 2026

ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

One dead, several injured after school bus overturns in Orange County, New York

ന്യൂയോർക്ക് : ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് അറിയിച്ചു. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 75 മൈൽ അകലെ അന്തർസംസ്ഥാന പാത 84-ലാണ് ബസ് അപകടത്തിൽപ്പെട്ടത്.

ഏകദേശം 45 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറയുന്നു. ലോംഗ് ഐലൻഡിലെ ഫാർമിംഗ്ഡെയ്ൽ ഹൈസ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. പെൻസിൽവാനിയയിലെ ഗ്രീലിയിലേക്ക് ബാൻഡ് ക്യാമ്പിനായി പോവുകയായിരുന്നു വിദ്യാർത്ഥികൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!