Friday, September 25, 2026

ഹമാസ് ആക്രമണം; മോൺട്രിയൽ സ്വദേശി ഇസ്രായേലിൽ കൊല്ലപ്പെട്ടു

Hamas attacks; A native of Montreal was killed in Israel

മോൺട്രിയൽ : വാരാന്ത്യത്തിൽ ഗാസ-ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ഗ്രാമപ്രദേശത്തെ സംഗീതോത്സവത്തിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കനേഡിയൻ പൗരൻ കൊല്ലപ്പെട്ടു. മോൺട്രിയൽ സ്വദേശിയായ അലക്സാണ്ടർ ലുക്ക് ആണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു.

“ ഇസ്രായേലിൽ ഭീകരാക്രമണത്തെത്തുടർന്ന് മകൻ അലക്‌സാണ്ടർ ലുക്ക് ഞങ്ങളെ വിട്ടുപോയി,” അദ്ദേഹത്തിന്റെ പിതാവ് അലൈൻ ലുക്ക് ഫേസ്ബുക്കിൽ കുറിച്ചു.

ആക്രമണത്തിൽ ഒരു കനേഡിയൻ പൗരൻ കൊല്ലപ്പെട്ടതായും രണ്ടു പേരെ കാണാതായതായും ഗ്ലോബൽ അഫയേഴ്സ് കാനഡ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!