Business
Popular
Most Recent
ഇന്ത്യ- ചൈന വ്യാപാരക്കമ്മി 54.4 ബില്യണ് ഡോളറായി ഉയര്ന്നു
ന്യൂഡല്ഹി: ഇന്ത്യയും ചൈനയും തമ്മിലുളള വ്യാപാരക്കമ്മി റെക്കോര്ഡ് ഉയരിലെത്തിയതായി റിപ്പോര്ട്ട്. പല സെക്ടറുകളിലും ചൈനയുടെ സാമ്പത്തിക ആധിപത്യം പ്രകടമാണ്. ഇന്ത്യയ്ക്ക് ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതാണ് കാരണം. ഇന്ത്യയിലേക്ക് ഏറ്റവുമധികം ഇറക്കുമതി നടത്തുന്ന...
