Canada
Popular
Most Recent
‘എനർജി’ വേണ്ട, ആരോഗ്യം മതി; കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾക്ക് വിലക്ക് ആവശ്യപ്പെട്ട് കെബെക്ക്
മൺട്രിയോൾ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ നിരോധിക്കണമെന്ന ആവശ്യവുമായി കെബെക്കിലെ പ്രധാന കായിക സംഘടനകൾ രംഗത്ത്. സ്പോർട്സ് കെബെക്ക്, കെബെക്ക് മാരിടൈംസ് ജൂനിയർ ഹോക്കി ലീഗ് എന്നിവയുൾപ്പെടെയുള്ള പന്ത്രണ്ടോളം പ്രമുഖ...
