Canada
Popular
Most Recent
റോഡ് അറ്റകുറ്റപ്പണികള്‍ ഇനി അതിവേഗം; അത്യാധുനിക യന്ത്രസാമഗ്രികള്‍ ഒരുക്കി നോവസ്‌കോഷ
നോവസ്‌കോഷ: നോവസ്‌കോഷയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും കുഴികളടയ്ക്കലും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അത്യാധുനിക യന്ത്രസാമഗ്രികള്‍ സ്വന്തമാക്കി. സിഡ്‌നി റിവറിലെ പൊതുമരാമത്ത് ഡിപ്പോയില്‍ വെച്ച് നടന്ന ചടങ്ങില്‍, പുതുതായി വിന്യസിക്കുന്ന എണ്‍പതിലധികം അത്യാധുനിക ഉപകരണങ്ങളില്‍...
