Canada
Popular
Most Recent
കെലോണയിൽ ടോം ഡയാസ് വീണ്ടും മേയർ; പൊതുസുരക്ഷയ്ക്ക് മുൻഗണന നൽകും
വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ കെലോണ നഗരത്തിൽ മേയർ തിരഞ്ഞെടുപ്പിൽ ടോം ഡയാസ് വീണ്ടും വിജയിച്ചു. കടുത്ത മത്സരത്തിൽ മുൻ കൗൺസിലർ റോൺ കന്നനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരം നിലനിർത്തിയത്. പ്രാഥമിക ഫലങ്ങൾ പ്രകാരം...
