Canada
Popular
Most Recent
ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമായി കോപ്പന്‍ഹേഗന്‍; പട്ടികയില്‍ ഇടം പിടിച്ച് വന്‍കൂവറും
ഓട്ടവ: ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമായി ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (EIU) പുറത്തുവിട്ട 2026-ലെ വാര്‍ഷിക സൂചികയിലാണ് കോപ്പന്‍ഹേഗന്‍...
