Canada
Popular
Most Recent
ബ്രാംപ്ടണിൽ അപകടം: ട്രക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിൽ ബൈക്കും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. ബൈക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയതായി പീൽ റീജനൽ പൊലീസ് അറിയിച്ചു.ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് നോർത്ത്...
