Europe
Popular
Most Recent
റഷ്യ-ഉക്രെയ്ൻ യുദ്ധം: താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ
മോസ്കോ : മൂന്ന് വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് താൽക്കാലിക വിരാമം. ശനിയാഴ്ച മുതൽ ഉക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഇരുരാജ്യങ്ങളും പിടികൂടിയ നൂറുകണക്കിന് സൈനികരെ കൈമാറിയതോടെ...