Gulf
Popular
Most Recent
ഹോർമുസ് കടലിടുക്ക് അടച്ചിടില്ല: സഹകരിക്കുന്നവർക്ക് സുരക്ഷിത യാത്ര ഉറപ്പു നൽകി ഇറാൻ
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി അടച്ചിട്ടില്ലെന്നും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി...
