Gulf
Popular
Most Recent
യുഎഇ വിസ കാലാവധി കഴിഞ്ഞവർ ഉടൻ മടങ്ങണം; ഗ്രേസ് പിരീഡ് നാളെ അവസാനിക്കും
ദുബായ്: റസിഡൻസി കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ അനുവദിച്ചിരുന്ന പ്രത്യേക ഗ്രേസ് പിരീഡ് നാളെ (മാർച്ച് 31 ചൊവ്വാഴ്ച) അവസാനിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്...
