Gulf
Popular
Most Recent
പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിയില്‍ നിര്‍ണായക കൂടിക്കാഴ്ച
സൗദി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, മേഖലയിലെ സമാധാനശ്രമങ്ങള്‍ക്കായി സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജിദ്ദയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍...
