Gulf
Popular
Most Recent
ഷാർജയിൽ വാദിയിൽ മുങ്ങി 12 വയസ്സുകാരൻ മരിച്ചു; രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
ഷാർജ: ഷാർജയിലെ കൽബയിലുള്ള വാദി അൽ ഹെലോയിൽ12 വയസ്സുകാരൻ മുങ്ങി മരിച്ചു. സംഭവത്തിന് പിന്നാലെ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഷാർജ പൊലീസ്. മഴവെള്ളം കെട്ടിക്കിടക്കുന്ന വാദികളിലും കുളങ്ങളിലും കുട്ടികളെ ഇറക്കുന്നത് ജീവന് ഭീഷണിയാണെന്ന്...
