Header
Popular
Most Recent
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ
മസ്കറ്റ്: പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്യുന്നതിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല...
