Header
Popular
Most Recent
മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്‌നം; ലീഗ് ഇടപെടലിനെതിരെ വിമർശനവുമായി സുകുമാരൻ നായർ
പെരുന്ന (കോട്ടയം): മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നത് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെട്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും...
