Header
Popular
Most Recent
വീണ്ടും അപകടം: തേജസ് യുദ്ധവിമാനങ്ങള്‍ പറത്തുന്നത് ഇന്ത്യന്‍ വ്യോമസേന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. ഈ മാസം ആദ്യം നടന്ന അപകടത്തില്‍ വിമാനത്തിന് വലിയ തോതിലുള്ള സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ബ്രേക്കിങ്...
